Banner Ads

ഫൈനൽ വരുന്ന ടീമുകൾ; മുംബൈയ്ക്ക് സാധ്യതയില്ല | IPL 2025

ഐപിഎല്ലിന്റെ 18ാം സീസണ്‍ അവസാന ഘട്ടങ്ങളിൽ എത്തിനില്‍ക്കുകയാണ്. 10 ടീമുകളില്‍ ആറ് ടീമുകൾ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ഇനി കിരീടത്തിനു വേണ്ടി പോരാടുന്നത് നാലു ടീമുകള്‍ മാത്രമാണ്..