ട്രാൻസ്‌ഫർ വിൻഡോയിൽ പുതിയ വിദേശ താരത്തെ ടീമിലെത്തിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ‌്. മോണ്ടിനെഗ്രോക്കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ദൂസാൻ ലഗാറ്റോർ ആണ് ടീമിലെത്തിയത്. 2026 മേയ് വരെയാണ് കരാർ. യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നൂറിലധികം മത്സരങ്ങൾ കളിച്ച പരിചയസമ്ബത്തുമായാണ് 30 വയസുകാരനായ ദൂസാൻ