ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ 22നാണ് ആരംഭിക്കുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആര്‍സിബിയെ ആയിരിക്കും ആദ്യം നേരിടുക .ഇതിനു പിന്നാലെ സൂപ്പര്‍ പോരാട്ടങ്ങളുടെ നീണ്ട നിരയാണ് ആരാധകരെ കുടുതലും കാത്തിരിക്കുന്നത്. വലിയ മാറ്റങ്ങളാണ് ഈ പ്രാവിശ്യം എല്ലാ ടീമുകളിലും ഉണ്ടായിട്ടുള്ളതും. പല ടീമിന്റേയും നായകന്മാരും പരിശീലകരുമടക്കം ആണ് പ്രധനമായിട്ടും മാറിയിട്ടുള്ളത്.