ധോണിയുടെ സ്ഥാനത്തേക്ക് ചെന്നൈയിലേക്ക് സഞ്ജു എത്തുമോ ..?
Published on: May 27, 2025
ഐപിഎല്ലില്‍ ഇത്തവണ ഏറ്റവുമാദ്യം ലീഗ് ഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം പ്രഥമ സീസണിലെ വിജയകളായ രാജസ്ഥാന്‍ റോയല്‍സാണ്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനം കൊണ്ടു അവര്‍ക്കു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.