ഐപിഎല്ലില്‍ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. രാജസ്ഥാനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത ആര്‍സിബി സീസണിലെ നാലാം ജയം സ്വന്തമാക്കി. രാജസ്ഥാന് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ ആര്‍സിബി അനായാസം മറികടന്നു
Your email address will not be published. Required fields are marked *
Comment *
Name
Email
Website