Banner Ads

തിളങ്ങാത സൂപ്പർ താരങ്ങൾ!! ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രം കുറിക്കേണ്ടവർ

ശരിക്കും ആരവത്തോടെ പൂക്കുകയും ആരുമറിയാതെ കൊഴിയുകയും ചെയ്‌ത ഒരുപിടി താരങ്ങൾ ഐപിഎലിൽ നിലനില്കുനുണ്ട്. ഒറ്റ സീസണിൽ എല്ലാവരെയും രസിപ്പിച്ച അദ്ഭുത പ്രകടനങ്ങൾക്കു ശേഷം അവർ വന്നതിലും വേഗത്തിൽ അപ്രത്യക്ഷരാവുകയായിരുന്നു ചെയ്തത്. പക്ഷെ ക്രിക്കറ്റ് പ്രേമികൾക്കു ഈ താരങ്ങളെ ഒരിക്കലൂം മറക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *