എനിക്ക് തോന്നുന്നത് ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫി ഫൈനലില്‍ എത്തും എന്നാണ്. ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയുടെ എതിരാളിയാവാനാണ് സാധ്യത. ഓസ്ട്രേലിയ ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ഇന്ത്യ ചാംപ്യൻസ് ട്രോഫി ജയിക്കും എന്നാണ് എനിക്ക് തോന്നുന്നത്. നിലവില്‍ ഏറ്റവം മികച്ച ഏകദിന ടീം ഇന്ത്യയുടേതാണ്. ഫൈനലില്‍ ഓസ്ട്രേലിയയെ ഇന്ത്യ തോല്‍പ്പിക്കും. അതും ഒരു റണ്‍സിന്,” ക്ലർക്ക് പറഞ്ഞു.