ഗില്ലും രാഹുലും ഒന്നുമല്ല; പുതിയ ടെസ്‌റ്റ് ക്യാപ്റ്റൻ ഇവൻ
Published on: May 19, 2025
ഇന്ത്യൻ ക്രിക്കറ്റ് വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോവുന്നത്.ഇതിഹാസ താരങ്ങളായ കോലിയും രോഹിതും ഒരേസമയം രണ്ട് ഫോർമാറ്റുകളില്‍ നിന്ന് പടിയിറങ്ങുക എന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു