കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ദവീദ് കറ്റാലയെ ഔദ്യോഗികമായി പരിചയപ്പെടുത്തിക്കൊണ്ടുള്ള വാർത്താ സമ്മേളനത്തിലായിരുന്നു, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇക്കാര്യം സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.കളി കാണാനെത്തുന്നവരുടെ സൗകര്യംകൂടി പരിഗണിച്ചാണ്, ഇത്തരമൊരു നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരങ്ങള്‍ പൂർണമായും കോഴിക്കോട്ടേക്ക് മാറ്റാനല്ല തങ്ങൾ ഉദ്ദേശിക്കുന്നത്.