പ്ലേമേക്കർ എന്നാൽ അതു കോൾ പാമറാണെന്ന് ചെൽസി ആരാധകർ പറയും. ഇന്നലെ നടന്ന യുവേഫ കോൺഫറൻസ് ലീഗ് ഫു ട്ബോൾ ഫൈനലിൽ അവർ അത് ഒരിക്കൽക്കൂടി ഉറപ്പിച്ചു..