കാര്യവട്ടത്ത് കളിയാവേശം

    ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനൊരുങ്ങി കാര്യവട്ടം സ്പോർട്സ് ഹബ്ബ്. ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 7 നാണ് മത്സരം.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനൊരുങ്ങി കാര്യവട്ടം സ്പോർട്സ് ഹബ്ബ്. ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ ആവേശത്തിലാണ്. സഞ്ജുവെന്നും കോഹ്ലിയെന്നും വിളിച്ചാണ് ആരാധകർ ആവേശം പ്രകടിപ്പിക്കുന്നത്. രോഹിത്. രാഹുൽ, സൂര്യകുമാർ യാദവ് ആരാധകരും കുറവല്ല. വൈകുന്നേരം 4 മണിയോടെ ആളുകളെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിച്ചു. ടിക്കറ്റ് കിട്ടാതെ നിരാശരായവർ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളൊരുക്കി സ്റ്റേഡിയത്തിന് പുറത്തും ആവേശം തീർക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *