കപ്പടിക്കാന്‍ കഠിന പരിശീലനത്തില്‍ കേരളം

    സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിനുള്ള സംസ്ഥാന ടീമിന്റെ പരിശീലനം തുടങ്ങി. എറണാകുളം കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഗ്രൗണ്ടിലാണ് പരിശീലനം. ഫെബ്രുവരി 21 മുതല്‍ അരുണാചല്‍പ്രദേശില്‍ സന്തോഷ് ട്രോഫി ആരംഭിക്കും. 22 പേരടങ്ങുന്ന കേരള സംഘം 15 വരെ കോതമംഗലത്തു പരിശീലനം തുടരും......

ന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിനുള്ള സംസ്ഥാന ടീമിന്റെ പരിശീലനം തുടങ്ങി. എറണാകുളം കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഗ്രൗണ്ടിലാണ് പരിശീലനം. ഫെബ്രുവരി 21 മുതല്‍ അരുണാചല്‍പ്രദേശില്‍ സന്തോഷ് ട്രോഫി ആരംഭിക്കും. 22 പേരടങ്ങുന്ന കേരള സംഘം 15 വരെ കോതമംഗലത്തു പരിശീലനം തുടരും.

Leave a Reply

Your email address will not be published. Required fields are marked *