Banner Ads

കന്നി ഐപിഎല്‍ ട്രോഫിയെന്ന മോഹം പൂവണിയാന്‍ ഇനിയും കാത്തിരിക്കണം മുംബൈ

ഹാര്‍ദിക് പാണ്ഡ്യയയുടെ ക്യാപ്റ്റന്‍സിയില്‍ കന്നി ഐപിഎല്‍ ട്രോഫിയെന്ന മോഹം പൂവണിയാന്‍ മുംബൈ ഇന്ത്യന്‍സ് ഇനിയും കാത്തിരിക്കണം.ആറാം കിരീടമെന്ന റെക്കോര്‍ഡിലേക്കു ഒരുപടി കൂടി ഏഅടുക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഫൈനല്‍ പോലും കാണാതെ പുറത്തായിരിക്കുകയാണ്.