Banner Ads

കംപ്ലീറ്റ് പ്ലെയർ താനെന്നു റൊണാൾഡോ ; വ്യക്തമാക്കി സീക്കോയുടെ പ്രതികരണവും

ഫുട്‌ബോള്‍ ലോകം ഇതുവരെ കണ്ടതില്‍ വച്ച്‌ ഏറ്റവും കംപ്ലീറ്റായ പ്ലെയര്‍ താനാണെന്ന് ഏറ്റവും അടുത്ത ദിവസം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുകയുണ്ടായി. അത്തരത്തിലേ അവകാശവാദത്തോടു പ്രതികരിച്ചിരിക്കുകയാണ് മുന്‍ ബ്രസീല്‍ ഇതിഹാസമായ സീക്കോ.

Leave a Reply

Your email address will not be published. Required fields are marked *