14 പോയിന്റുള്ള മുംബൈക്ക് ഗുജറാത്തിന്റെ ജയം വലിയ തിരിച്ചടിയാണ് നല്‍കിയത്. എന്നാല്‍ അവരുടെ റണ്‍റേറ്റ് മികച്ചതായതിനാല്‍ വലിയൊരു പ്രതീക്ഷയാണ്. അതേസമയം ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാല്‍ മുംബൈക്ക് ആരെയും ആശ്രയിക്കാതെ പ്ലേ ഓഫ് ബെർത്ത് ഉറപ്പിക്കാം. അതേസമയം ഒരു മത്സരമാണ് ജയിക്കുന്നതെങ്കില്‍ അത് ഡല്‍ഹിക്കെതിരെയാകണം.