ആതിഥേയരെന്ന നിലയില്‍ പാകിസ്താന് ഇത്തവണ വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ് ടീമുകള്‍ ഏത് സാഹചര്യത്തിലും മികവ് കാട്ടുന്നവരായതിനാല്‍ കപ്പിലേക്കെത്തുക ആര്‍ക്കും എളുപ്പമാവില്ലെന്നുറപ്പാണ്. എല്ലാ ടീമിനും ഫിനിഷിങ് മികവ് വളരെ പ്രധാനപ്പെട്ടതാണ്. ചാമ്ബ്യന്‍സ് ട്രോഫിയിലെ ടീമുകളുടെ ഫിനിഷിങ് കരുത്ത് പരിശോധിച്ചാല്‍ ആരാണ് തലപ്പത്തുള്ളത്?. പരിശോധിക്കാം..