Banner Ads

ഈ കാലഘട്ടത്തിലെ മികച്ച താരം ; കൊഹ്‌ലിക്ക് പ്രശംസ

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. കോഹ്ലിയെ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരം എന്നാണ് സെവാഗ് വിശേഷിപ്പിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *