Banner Ads

ഈ അവസരം വിഘ്‌നേഷ് നേടുമോ? ആരാവും ഇത്തവണത്തെ എമര്‍ജിങ് പ്ലയര്‍? ഈ താരങ്ങൾ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പോവുകയാണ്. പ്ലേ ഓഫിലേക്ക് അടുക്കവെ പോരാട്ടം വളരെയധികം ശക്തമാണ്. നിലവില്‍ 10 മത്സരത്തില്‍ നിന്ന് 14 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. ഇതുവരെ കപ്പ് നേടാത്ത ആര്‍സിബി ഈ പ്രാവിശ്യം തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് ആരാധകർക്ക് വളരെയധികം ആവേശമാണ് നൽകുന്നത്. ഈ പ്രാവിശ്യം എമര്‍ജിങ് പ്ലേയര്‍ ആരാവുമെന്നതാണ് എല്ലാവരും വീക്ഷിക്കുന്ന പ്രധന കാര്യം. ഇതിനായി മത്സരിക്കുന്നത് നിരവധി താരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *