അടുത്ത വര്‍ഷം കളിക്കാന്‍ വൈഭവിന് സാധിക്കുമോയെന്ന് നോക്കിയിട്ട് ഇന്ത്യന്‍ ടീമിനെക്കുറിച്ച് ആലോചിക്കാമെന്നും ഗവാസ്‌ക്കര്‍ പറയുന്നത്. വൈഭവ് സൂര്യവന്‍ഷി പ്രതിഭാശാലിയായ താരമാണ്. എന്നാല്‍ ഇപ്പോള്‍ താരത്തിന് ലഭിക്കുന്നത് അമിത പ്രശംസയാണ്. സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത് എന്നുമാണ് ഗവാസ്കർ പറയുന്നത്