എന്നാൽ തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും ഇംഗ്ലണ്ട് ന്യൂസീലൻഡിനെയും തോൽപിച്ചപ്പോൾ കണക്കുകൂട്ടലുകൾ കീഴ്മേൽ മറഞ്ഞു. നിലവിലെ സാഹചര്യത്തിൽ, മറ്റു ടീമുകളുടെ മത്സര ഫലങ്ങൾ അനുകൂലമായാൽ ഓസ്ട്രേലിയൻ പരമ്പരയിൽ 2–2 സമനില വഴങ്ങിയാൽ പോലും ഇന്ത്യയ്ക്കു ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെത്താം.