ഐപിഎല്ലിന്റെ 18ാം സീസണ്‍ ആവേശകരമായ രണ്ടാംപാദത്തിലേക്കു കടന്നിരിക്കുകയാണ്. ടോപ്പ് ഫോര്‍ സ്ഥാനത്തിനു വേണ്ടി ടീമുകള്‍ക്കിടയില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.ചില ടീമുകള്‍ പ്ലേഓഫിനു തൊട്ടരികെ വരെ എത്തി നില്‍ക്കുമ്ബോള്‍ ചിലരാവട്ടെ പുറത്താവലിന്റെ വക്കിലുമാണ്. ചില വെറ്ററന്‍ കളിക്കാര്‍ ഇത്തവണ വന്‍ പരാജയവുമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനിയൊരു ഐപിഎല്‍ സീസണ്‍ ഇവര്‍ പ്രതീക്ഷിക്കുകയും ചെയ്യേണ്ടതില്ല.