ഡല്‍ഹിയെ വിജയത്തിലേക്കെത്തിച്ചത് കെ എല്‍ രാഹുലിന്‍റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ്.ഇപ്പോഴിതാ ആര്‍സിബിക്കെതിരേ ഇത്തരമൊരു മികച്ച പ്രകടനം നടത്താന്‍ സാധിച്ചത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കെ എല്‍ രാഹുല്‍. കര്‍ണാടകക്കാരനായ ബാറ്റ്‌സ്മാനാണ് കെ എല്‍ രാഹുല്‍. ndZuotd76XY