സച്ചിൻ ടെണ്ടുക്കറും വിനോദ് കാംബ്ലിയും വീണ്ടും ഒരേ വേദിയിൽ.സച്ചിനാണെന്ന് കണ്ടപ്പോൽ ഒരു കൊച്ചുകുട്ടിയെ പോലെ സന്തോഷിക്കുന്നതും തന്റെ അടുത്തിരിക്കാൻ നിർബന്ധിക്കയും ചെയുന്ന കാംബ്ലി, ആ മുഖത്തു മിന്നിമറയുന്ന ഭാവങ്ങൾ ഒരു കാലഘട്ടത്തെ ഓർത്തെടുക്കുന്നതായിരുന്നു.