അന്വേഷണം അത്യാവശ്യം ; രാജസ്ഥാൻ റോയൽസിന്റെ കള്ളകളി പോളിയും
Published on: April 22, 2025
തുടരെ രണ്ടാമത്തെ കളിയിലു റോയല്‍സ് അബദ്ധം കാണിച്ചതോടെ ടീമിന്റെ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍.റോയല്‍സിന്റേത് ഒത്തുകളിയാണോയെന്നും ഇവര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.