കേന്ദ്രസർക്കാരിന്റെ നിരവധിയായ പദ്ധതികൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. 2030തോടെ പാലക്കാട് അടക്കമുള്ള ഇന്ത്യയിലെ വിവിധ നഗരങ്ങൾ ഹൈടെക് സിറ്റി ആക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ. റേഡിയോ സ്റ്റേഷനുകൾ,റെയിൽവേ പാളങ്ങൾ, വ്യവസായ നഗരങ്ങൾ തുടങ്ങിയ നിരവധി പദ്ധതികളാണ് സർക്കാർ ഇപ്പോൾ ലക്ഷ്യം വെയ്ക്കുന്നത്..