Banner Ads

ക്യാപ്റ്റനല്ല, അതിലും വലുത്!! സഞ്ജുവിനായി ഗംഭീർ ഒരുക്കിയ ‘ആ സർപ്രൈസ്’ ഇതാണ്

ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജു സാംസണോളം ആരാധകരെ ആവേശം കൊള്ളിച്ചതും അതേസമയം നിരാശപ്പെടുത്തിയതുമായ മറ്റൊരു താരം കാണില്ല.