Banner Ads

കെഎസ്ആർടിസിയിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

വരുന്ന ജൂൺ 15 മുതൽ കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും കെഎസ്ആർടിസി ബസുകളിൽ യാത്ര പൂർണ്ണമായും സൗജന്യമാക്കുമെന്നാണ് മന്ത്രി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.