ഒരു 5 രൂപ നാണയത്തില്‍ നിന്നും ബംഗ്ലാദേശിലെ മാഫിയയ്ക്ക് ലഭിച്ചിരുന്നത് 7 രൂപ ലാഭം അവസാനം RBI അത് പിൻവലിക്കേണ്ട അവസ്ഥ .ഒരു രൂപ നോട്ട് ഒഴിച്ച് രാജ്യത്തെ കറൻസികളും നാണയങ്ങളും വിപണിയിലേകക്കെതിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് (ആർബിഐ). ചില ഘട്ടങ്ങളില്‍ ആർബിഐക്ക് ചില കറൻസികള്‍ പിൻലിക്കേണ്ടിയും വരും . രാജ്യത്തെ കറൻസികളുടെ വിനിമയം ആർബിഐയുടെ നേതൃത്വത്തിലാണെങ്കിലും കണക്കുകളും മറ്റ് കാര്യങ്ങളും എല്ലാം തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണ്.