ലബനോനില്‍ ഉടനീളം ഇസ്രായേല്‍ വ്യോമാക്രമണം തുടർക്കഥയാവുകയാണ്. വെടി നിർത്തിയ ശേഷം ഹിസ്ബുള്ള ഇസ്രായേലിലേക്ക് 2 മോട്ടോർ ഷെല്ലുകള്‍ വിക്ഷേപിച്ചിരുന്നു.. ഇസ്രായേല്‍ ലക്ഷ്യമാക്കി മോട്ടോർ ഷെല്ലുകള്‍ വിക്ഷേപിച്ചതിനു മറുപടിയായാണിപ്പോള് വീണ്ടും ലബനോനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്…