Banner Ads

ലക്ഷക്കണക്കിന് പേരുടെ പ്രശ്നം ; കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടേതും

കാലത്തിന്റെ മാറ്റം എല്ലാ മേഖലകളിലും നമുക്ക കാണാൻ കഴിയുന്നതാണ് . ചിലര്‍ ഉന്നമനത്തിലേക്ക് ഉയരുമ്ബോള്‍ മറ്റ് ചിലര്‍ക്ക് പിടിച്ച്‌നില്‍ക്കാനുള്ള പെടാപ്പാടാണ് പലപ്പോഴും മാറ്റങ്ങള്‍ സമ്മാനിക്കാറുള്ളത്.അത്തരത്തിലൊരു വിഷയം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ എല്ലാ ജംഗ്ഷനുകളിലും കാണാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *