നരേന്ദ്ര മോദിക്കെതിരെ പുതിയ വജ്രായുധമായി രാഹുൽ ഗാന്ധി രംഗത്തെത്തിരിക്കുകയാണ്.ശിവാജി മഹാരാജാവിനെ ചേർത്ത് പിടിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.ഹിന്ദുസാമ്രാജ്യങ്ങളുടെ ഏറ്റവും വലിയ മഹത് വ്യക്തിത്വമാണ് ശിവാജി.മാറാട്ട സാമ്രാജ്യം സ്ഥാപിച്ചത് അദ്ദേഹമാണ്. ശിവസേന, ബിജെപി, ആർആർസ് തുടങ്ങി എല്ലാം പാർട്ടികളുടെ മഹത് വ്യക്തിയാണ് ശിവജി. അദ്ദേഹത്തെ ചേർത്തുപിടിച്ച് മോദിക്കെതിരെ വെല്ലുവിളി ഉയർത്തിരിക്കുകയാണ് രാഹുൽ ഗാന്ധി..