ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനയുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു… ജമ്മു കശ്മീർ, ഹരിയാന, മഹാരാഷ്ട്ര, ജാർഗണ്ട് തുടങ്ങി സംസ്ഥാനങ്ങളിലെ നിയമ സഭ തിരഞ്ഞെടുപ്പുൾക്ക് ശേഷം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ നടകനുള്ള സാധ്യതകൾ ഏറെയാണ്.. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വലിയ പരാജയമാണ് ബിജെപി ഏറ്റുവാങ്ങിയത്.. അതിനാൽ തന്നെ ഈ പ്രാവിശ്യം നിയമസഭ പിടിച്ചെടുകനുള്ള കാര്യമായ ശ്രമത്തിലാണ് ബിജെപി…