Banner Ads

രാജ്യത്ത് ക്രിസ്തുമത വിശ്വാസത്തിനെതിരായ ആക്രമങ്ങൾ കുത്തനെ കുടി

രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ കുത്തനെ കൂടുന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് പുറത്തുവരുകയുണ്ടായി. 2014ൽ 127 പരാതികളായിരുന്നു പ്രധാനമായും ലഭിച്ചിരുന്നത്. എന്നാൽ ഈ വർഷം മാത്രം 745 അതിക്രമങ്ങൾ യുസിഎഫ് ഹെൽപ് ലൈനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംഘടന അറിയിക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂർ കലാപം കൂട്ടാതെയുള്ള കണക്കുകൾ ആണിവാ. മണിപ്പൂരിൽ ഒരുവർഷത്തിനിടെ 200ലധികം ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *