വേനൽ കടുത്തതോടെ നീരുറവകൾ വറ്റി മണിമലയാറ്റിലേക്ക് ചേരുന്ന പുല്ലയാർ, കൊടുകുത്തിയാർ എന്നിവ വറ്റി തുടങ്ങി. മാലിന്യങ്ങൾ തള്ളുന്നത് യഥേഷ്ടം നടക്കുന്നതിനാൽ വെള്ളം കുറഞ്ഞതോടെ ഉള്ള വെള്ളവും മലിനമായിക്കൊണ്ടിരിക്കുന്നു. മണൽ നിറഞ്ഞ് നദികളുടെ ആഴം കുറഞ്ഞതോടെ വെള്ളം സംഭരിക്കാനുള്ള കരുത്ത് നഷ്ടപ്പെട്ടതും നദികൾ വേഗത്തിൽ മെലിഞ്ഞുണങ്ങാൻ കാരണമായി. PTjQd_o3raE