മലയാള സിനിമാ ലോകത്തിൻ്റെ മണികിലുക്കമായ കലാഭവൻ മണി വേർപിരിഞ്ഞിട്ട് മാർച്ച് ആറിന് ഒൻപതു വർഷം തികയുമ്ബോള്‍ നികത്താനാവാത്ത നഷ്ടമാണ് കലാ ലോകത്തിന് സംഭവിച്ചത്.വളരെ ചെറിയ കാലം കൊണ്ടു വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ടും നാടൻ പാട്ടിൻ്റെ മാധുര്യം കൊണ്ടും പ്രേക്ഷകൻ്റെ ഹൃദയത്തിലിടം പിടിച്ച അതുല്യ പ്രതിഭയായിരുന്നു കലാഭവൻ മണി