“ബിജെപിയെ വിശ്വാസമില്ല..” ; ഇനി രാഹുൽ ഗാന്ധിയുടെ വഴിയെ..വിനേഷ് തീരുമാനിച്ചു
Published on: September 6, 2024
ഇന്ത്യയുടെ അഭിമാനം ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടിയ വിനേഷ് ഫോഗട്ടും ബജറങ്ക് പുനിയായും രാഹുൽ ഗാന്ധിയോടൊപ്പം കോൺഗ്രസിൽ സജീവമായി പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്…