തായ്ലൻഡിൽ സ്വവർഗ വിവാഹത്തിന് അവസാനം പച്ചക്കൊടി കിട്ടിയിരിക്കുകയാണ്. വർഷങ്ങളായുള്ള ആക്ടിവിസ്റ്റുകളുടെ ആഗ്രഹമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി ആണിന് ആണിനെയോ പെണ്ണിന് പെണ്ണിനെയോ ആരെ വേണമെങ്കിലും തായ്ലൻഡിൽ വിവാഹം കഴിക്കാം അതിന് എല്ലാവിധ പിന്തുണയും ഇനി തായ്ലറ്റ് ഗവൺമെന്റ് ഭാഗത്തുനിന്നും ഉണ്ടാകും..