Banner Ads

പരാതികൾ നൽകിയിട്ടിയും സഹായിക്കാതെ സർക്കാർ..പ്രതികരണവുമായി നാട്ടുകാർ ..!

മൂന്നാർ നല്ലതണ്ണി കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്. രാവിലെ തോട്ടം തൊഴിലിനായി പോകവേ ഇവർ കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *