തിരിച്ചടിച്ച് കോടതി! മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കോടി വീശൽ അപകീർത്തികരമല്ല
Published on: November 22, 2024
2017 ഏപ്രിൽ 9ന് മുഖ്യമന്ത്രിയുടെ വാഹനംവ്യൂഹം കടന്നു പോയപ്പോൾ കരിംകുടി വീശുകയും തടയാൻ ശ്രമിച്ച പോലീസിനെ തട്ടി മാറ്റുകയും ചെയ്തു എന്നാണ് കേസ്.കേസ് നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിമിൽ, ഫിജോ, സുമേഷ് ദയാനന്ദൻ എന്നിവർ കോടതിയിൽ ഹർജി നൽകി..