യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റ അന്നുമുതൽ നടത്തുന്ന പ്രഖ്യാപനങ്ങളും നയങ്ങളും യഥാർത്ഥത്തിൽ ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളെ പ്രതിസന്ധിയിൽ ആകിരിക്കുകയാണ്. അദ്ദേഹം അധികാരമേറ്റ ഉടൻ തന്നെ നടത്തിയ ഒരു പ്രസ്താവനയാണ് നമ്മുടെ ശത്രുക്കൾ യഥാർത്ഥത്തിൽ പുറത്തുള്ളവർ അല്ല നമ്മളിൽ തന്നെ ഉൾപെടുന്നവരാണ്. ട്രംപിന്റെ ഈ പ്രസ്‌താവന യഥാർത്ഥത്തിൽ യൂറോപ്യൻ യൂണിയനെയും നാറ്റോ രാജ്യങ്ങളെയും ലക്ഷ്യം വച്ചുകൊണ്ടായിരുന്നു.