Banner Ads

ഝാർഖണ്ഡിൽ ആഞ്ഞടിച്ച് മോദിയുടെ പ്രസംഗം ; പതിനായിരങ്ങൾ ആവേശം കൊണ്ടു

വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിൻ്റെ കാലത്താണ് ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പെന്ന് ജനങ്ങളെ ഓർമ്മപെടുത്തികൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എവിടെയും റൊട്ടി, ബേട്ടി, മാട്ടി കി പുകാർ, ഝാർഖണ്ഡ് മേ ബിജെപി-എൻഡിഎ സർക്കാർ എന്ന മുദ്രാവാക്യം മാത്രമാണുള്ളത്. ഇരട്ട എൻജിൻ സർക്കാരിലൂടെ വികസനത്തിന്റെ വേഗം ഇരട്ടിയാക്കാനുള്ള അവസരം എല്ലാവരും ഉപയോഗിക്കണം, ഗർവയിൽ പതിനായിരങ്ങൾ പങ്കെടുത്ത തെരഞ്ഞടുപ്പ് റാലിയെ അഭിവാദ്യം ചെയ്ത് മോദി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *