കഴിഞ്ഞ അഞ്ചുലവർഷത്തിനിടയിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ പൊതിഞ്ഞത് 692 മനുഷ്യ ജീവനുകളാണ്. 4801 പേർക്ക് പരിക്കേറ്റു. 2019 മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. പ്രതിവർഷം 98 കോടിയുടെ കൃഷിയാണ് വന്യജീവികൾ നശിപ്പിക്കുന്നത്.
Your email address will not be published. Required fields are marked *
Comment *
Name
Email
Website