ചൈനയും സമ്മതിച്ചു! ഇന്ത്യ തന്നെ ശരി! ഇനിമുതൽ ശത്രുവല്ല, മിത്രം ;ഉറ്റുനോക്കി അമേരിക്ക
Published on: October 30, 2024
അതിർത്തി പ്രശ്നങ്ങളും മറ്റും തീർത്ത് ചൈനയും ഇന്ത്യയും സുഹൃത്തുക്കളായി എന്ന പുതിയ അപ്ഡേറ്റ് ലോകരാഷ്ട്രങ്ങൾ പോലും വളരെ അത്ഭുതത്തോടെയാണ് ഉറ്റുനോക്കുന്നത്..