ചൂട് ചാരായവും വെടിയിറച്ചിയും ചില്ലറ വില്‍പ്പന നടത്തിയിരുന്ന യുവാവിനെ എട്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം അറസ്റ്റ് ചെയ്‌ത് ഡാൻസാഫ് സംഘം.റൂറല്‍ എസ് പി യുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. വലിയമല പനയ്‌ക്കോട് സ്വദേശി ഭജൻലാലാണ് പോലീസ് സംഘത്തിന്റെ പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന.149 ലിറ്റർ ചാരായവും 39 ലിറ്റർ വൈനും വെടിമരുന്നും കാട്ടുപന്നിയുടെ ഇറച്ചിയുടെ അവശിഷ്ടങ്ങളും