ഹരിയാനയിൽ ഇന്ന് ജന വിധിയെഴുതുമ്പോൾ ഭരണകക്ഷിയായ ബിജെപി ആശങ്കയിലും കോൺഗ്രസ് കഴിഞ്ഞ പ്രവിശ്യത്തെയപേക്ഷിച്ച് വിജയം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത് ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലാണ്. തൊഴിലില്ലായ്മ, കർഷക സമരം, അസമത്വം എന്നിവയാണ് അവർ മുൻപോട്ട് വെക്കുന്ന വിഷയങ്ങൾ. കാർഷിക സംസ്ഥാനമായ ഹരിയാനയിലെ ജനങ്ങളെ ആകർഷിക്കുന്നതും ഇവയൊക്കെയാണ്…