“കൊന്നത് അമ്മയോ..?” ; രാഹുൽ ഗാന്ധിയുടെ കൊച്ചച്ചന്റെ കഥ ഓരോ ഇന്ത്യനും അറിയേണ്ടത്..
അടിയന്തരാവസ്ഥയുടെ ബുദ്ധി കേന്ദ്രം ഇന്ദിര ഗാന്ധിയായിരുന്നു… എന്നാൽ ഇന്ദിര ഗാന്ധിക്ക് ശേഷം ഇന്ത്യയെ ആര് ഭരിക്കുമെന്ന ചോദ്യത്തിന് അന്ന് ഉത്തരം മകൻ സഞ്ജയ് ഗാന്ധി എന്നായിരുന്നു…