Banner Ads

ഈ വൈറസ് ഉടനടി ആളെ തീർക്കും ; ലോകാവസാനം ഇങ്ങനെ ആവമെന്ന് വിദഗ്ദർ

കൊറോണ വൈറസ് എന്ന പകർച്ചവ്യാധിയുടെ പിടിയിൽ നിന്ന് ലോകം മുക്തമായിട്ട് ഇപ്പോൾ അധികനാളായിട്ടില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടർന്നു പിടിക്കുകയും ആളുകൾ മരിക്കുകയും ചെയ്യുന്ന വാർത്തകൾ ആയിരുന്നു ആ കാലഘട്ടത്തിൽ ഉടനീളം വന്നുകൊണ്ടരുന്നത്. പക്ഷെ ഇപ്പോൾ ഇതാ ലോകത്തിന് വെല്ലുവിളിയായി മറ്റൊരു വൈറസ് വന്നിരിക്കുകയാണ് . ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അജ്ഞാതരോഗം പടർന്ന് പിടിക്കുകയുണ്ടായി . ‘ബ്ലീഡിംഗ് ഐ വൈറസ്’ എന്ന രോഗം ബാധിച്ച് 150 ഓളം പേർ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *