എന്നാല്‍ ഇക്കാര്യത്തില്‍ റഷ്യയുടെ ഭാഗത്ത് നിന്ന് യാതൊരു വിശദീകരണവും ഇനിയും ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ അത് റഷ്യക്കും ഉത്തരകൊറിയയ്ക്കും അങ്ങേയറ്റം തിരിച്ചടിയാണ്. റഷ്യയിലെ കുര്‍സ്‌ക് മേഖലയിലെ ഒരു ഭൂഗര്‍ഭ സൈനിക കേന്ദ്രത്തിന് നേര്‍ക്കാണ് യുക്രൈന്‍ ബ്രിട്ടീഷ് നിര്‍മ്മിത മിസൈലുകള്‍ പ്രയോഗിച്ചത്..