ചെന്നെയില്‍ കനത്ത മഴ;നഗരത്തില്‍ ജാഗ്രതാനിര്‍ദേശം

ചെന്നൈ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ വെളളം കയറി വന്‍ഗതാഗതക്കുരുക്ക്.പുഴല്‍ റിസര്‍വോയര്‍,ചെമ്പരമ്പാക്കം അണക്കെട്ട് എന്നിവ തുറന്നുവിട്ടു.നഗരത്തില്‍ ജാഗ്രതാനിര്‍ദേശം.20 ജില്ലകളില്‍ ശക്തമായ മഴമുന്നറിയിപ്പ് നല്‍കി കാലാവസ്ഥാവകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *