
കോതമംഗലം :യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി അശമന്നൂർ സ്വദേശി ബോണിറ്റ് (33) ആണ് മരിച്ചത്.കഴിഞ്ഞ 8 മാസമായി ലിവിങ് ടുഗെതർ ആയി താമസിച്ച് വന്നിരുന്ന യുവതിയും ലോഡ്ജിൽ ഉണ്ടായിരുന്നു. ഫിറ്റ്സ് വന്ന് വീണ് പരിക്കേറ്റു വെന്നാണ് കൂടെയുള്ള പെൺകുട്ടി പറഞ്ഞത് എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന തേയുള്ളൂ. കോതമംഗലം പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധന തുടരുകയാണ്.